പള്ളിക്കാമുറി: ലിറ്റിൽഫവർ പള്ളിയിൽതിരുനാൾ നാളെ മുതൽ 28 വരെ ആഘോഷിക്കും. നാളെ രാവിലെ 6.15നു വിശുദ്ധകുർബാന, നൊവേന.4.30നു വിശുദ്ധകുർബാന, നൊവേന,തിരുനാൾ കൊടിയേറ്റ്.27നു രാവിലെ ആറിനും 7.30നും 9.30നും വിശുദ്ധകുർബാന, നൊവേന. 4.30നു വിശുദ്ധകുർബാനഫാജോസഫ് കൈപ്പടക്കുന്നേൽ.സന്ദേശംഫാ.മാത്യു കൊച്ചുമുണ്ടൻമലയിൽ. ആറിന് പ്രദക്ഷിണം.7.45നു സമാപനആശിർവാദം. 28നു രാവിലെ 5.45നും 7.30നും 9.30നും വിശുദ്ധകുർബാന. വൈകുന്നേരം 4.30നു തിരുനാൾകുർബാനഫാ.മാത്യു വെണ്ണായപ്പിള്ളിൽ.സന്ദേശംഫാ.കുര്യാക്കോസ് വട്ടമുകളേൽ. ഏഴിന് പ്രദക്ഷിണം. 7.45നു സമാപനആശിർവാദം. 8.30നു സ്‌നേഹവിരുന്ന്. 29നു മരിച്ചവരുടെ ഓർമദിനം. രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധകുർബാന. തുടർന്നു സെമിത്തേരി സന്ദർശനം.