hob-deavayani

തൊടുപുഴ: കാഞ്ഞിരമറ്റം സൂര്യൻ കുന്നേൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവയാനി(80) നിര്യാതയായി.
മക്കൾ: ശോഭന,അശോകൻ,പ്രസാദ്.മരുമക്കൾ: ജോഷി,ഷീല,സിന്ധു.സംസ്‌കാരം നടത്തി