elephent

ഉത്സവം കൂളാകട്ടെ.... ഉത്സവത്തിന്റെ തിടമ്പ് എഴുന്നള്ളത്തിനിടയിൽ ആനക്ക് വെള്ളം കൊടുക്കുന്നു. തൊടുപുഴയിൽ നിന്നുള്ള ഒരു ദൃശ്യം.