hob-mary

രാജകുമാരി:പടിഞ്ഞാറെക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോൺസ് പള്ളിയിൽ.. മക്കൾ: ആൻസി, തങ്കച്ചൻ, ജോർജ്, ജെസ്സി, സോളി, ജയമോൾ. മരുമക്കൾ: തങ്കച്ചൻ ഐനാട്ട് (ചെങ്കര), പൗളി മണിയാട്ട് (മുരുക്കുംതൊട്ടി), ഷീജ കാക്കനാട്പറമ്പിൽ (പൈങ്ങോട്ടൂർ), റോയി പെരുമത്തേൽ (ആനച്ചാൽ), ജോസ് കുന്നത്ത് (പെരുമ്പാവൂർ), ബോബൻ പാറക്കുടിയിൽ (രാജകുമാരി).