ഇടുക്കി: നായരുപാറ പനച്ചേൽ വീട്ടിൽ രാഘവൻ (92) നിര്യാതനായി. ഭാര്യ: ചെല്ലമ്മ കാഞ്ഞാർ ചിറക്കൽ കുടുംബാംഗം.മക്കൾ: രഗ്നമ്മ, സുരേഷ്, സന്തോഷ്, മിനി. മരുമക്കൾ: സുധാകരൻ,ഷീജ,സീമ മോഹനൻ. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.