
തൂക്കുപാലം : ചോറ്റുപാറ കോട്ടൂർ വീട്ടിൽ മാധവൻ പി.എൻ (83) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11 ന് കുമാരപുരം പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മക്കൾ അനിജ പി .എം( സി എച്ച്സി പാമ്പാടുംപാറ,) അജിത പി എം (ടീച്ചര്‍ ജി. എച്ച്. എസ്. എസ് കല്ലാർ, )വനജ പി എം (സബ് രജിസ്ട്രാര്‍ ഓഫീസ് തോപ്രാംകുടി). മരുമക്കൾ :രവി ടി.എസ്(ബി.എസ്.എന്‍.എല്നെടുംകണ്ടം),സന്തോഷ്ബാബു(സര്‍വേ സൂപ്രണ്ട് ഓഫീസ് നെടുങ്കണ്ടം),സുകുമാരന്ഒ.ആര്(കെ.എസ്.ആര്.ടി.സി നെടുംങ്കണ്ടം).