തൂക്കുപാലം : അന്യാർതൊളു ആലും വിളയിൽ വീട്ടിൽ എ.എ കാസിം (63 )നിര്യാതനായി .കബറടക്കംനടത്തി. ഭാര്യ : സുൽഫത്. മക്കൾ: നജീം , നവാസ്. മരുമകൾ: ഷാഹിന.