​അ​രി​ക്കു​ഴ​ :​ അ​രി​ക്കു​ഴ​ പ​ള്ളി​യി​ൽ​ ഇ​ട​വ​ക​ മ​ദ്ധ്യ​സ്ഥ​നാ​യ​ വി​. സെ​ബ​സ്ത്യാ​നോ​സി​ന്റെ​ തി​രു​ന്നാ​ൾ​ ഇ​ന്ന് സ​മാ​പി​ക്കും​. രാ​വി​ലെ​ 6​.4​5​ വി​. കു​ർ​ബാ​ന​,​​ 9​.3​0​ ന് അ​മ്പ് പ്ര​ദ​ക്ഷി​ണം​,​​ 1​0​.3​0​ ന് വി​. കു​ർ​ബാ​ന​,​​ വൈ​കി​ട്ട് 4​ ന് അ​മ്പ് പ്ര​ദ​ക്ഷി​ണം​,​​ 5​ ന് ല​ദീ​ഞ്ഞ്,​​ 5​.1​5​ ന് ആ​ഘോ​ഷ​മാ​യ​ തി​രു​ന്നാ​ൾ​ കു​ർ​ബാ​ന​,​​ 6​.3​0​ ന് തി​രി​പ്ര​ദ​ക്ഷി​ണം​,​​ 7​.1​5​ ന് സ​ന്ദേ​ശം​,​​ 8​ ന് പ്ര​ദ​ക്ഷി​ണം​ പ​ള്ളി​യി​ലേ​ക്ക് ,​​ 8​.4​5​ ന് സ​മാ​പ​നാ​ശീ​ർ​വ്വാ​ദം​.