
അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ കുമാരമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കൊതുക് നിവാരണ യജ്ജ്ഞം പദ്ധതിയുടെ ഉദ്ഘാടനം കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നിർവഹിക്കുന്നു