hob-chandran
എം കെ ചന്ദ്രൻ

തൂക്കുപാലം: മണ്ണാനത്ത് വീട്ടിൽ എം.കെ. ചന്ദ്രൻ (79- റിട്ട. പട്ടം കോളനി സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: വിനയരാജ്, വിനോദ്, ബീനാമോൾ, ബിജിമോൾ. മരുമക്കൾ: ചിന്ത, ബിബിന, ബിനു, മനോജ്.