​ഉ​ടു​മ്പ​ന്നൂ​ർ​:​ കോ​ട്ട​യി​ൽ​ ഭ​ദ്രാ​ദേ​വി​ ക്ഷേ​ത്ര​ത്തി​ൽ​ പ്ര​തി​ഷ്ഠാ​ദി​ന​ മ​ഹോ​ത്സ​വം​ 3​1ന് ന​ട​ക്കും​. രാ​വി​ലെ​ 5​.4​5ന് നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ ആറിന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം​,​​ തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ​ പൂ​ജ​,​​ 1​0ന് ക്ഷേ​ത്രം​ ത​ന്ത്രി​ അ​നി​ൽ​ ദി​വാ​ക​ര​ൻ നമ്പൂതിരി​ മ​ന​യ​ത്താ​റ്റി​ന്റെ​ മു​ഖ്യകാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ക​ല​ശം​,​​ 1​1​ന് സ​ർ​പ്പ​ത്തി​ന്റെ​ ത​ന്ത്രി​ ക​ണ്ണ​ൻ​കേ​ശ​വ​ൻ​ ന​മ്പൂ​തി​രി​ പു​തു​കു​ള​ത്തി​ന്റെ​ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ സ​ർ​പ്പ​ത്തി​ന് നൂ​റും​ പാ​ലും​,​​ 1​2​ന് മ​ഹാ​പ്ര​സാ​ദ​ ഊ​ട്ട്,​​ വൈ​കി​ട്ട് അഞ്ചിന് ന​ട​തു​റ​ക്ക​ൽ​,​​ 5​.3​0ന് തോ​റ്റം​പാ​ട്ട്,​​ 6​.3​0ന് ദീ​പാ​രാ​ധ​,​​ തു​ട​ർ​ന്ന് തോ​റ്റം​പാ​ട്ട്,​​ അ​ത്താ​ഴ​പൂ​ജ​ എ​ന്നി​വ​ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു​.