ചെറായിക്കൽ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അയ്യമ്പിള്ളി എൻ ജി സത്യപാലൻ തന്ത്രിയും മേൽശാന്തി ബെന്നി ശാന്തിയും ക്ഷേത്രക്കടവിൽ നടത്തിയ ആറാട്ട്