മുതലക്കോടം: തെക്കിനേടത്ത് ടി.ജെ.പോളിന്റെ ഭാര്യ ഫിലോ പോൾ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മാവിൻചുവടിലുള്ള വസതിയിൽ ആരംഭിച്ച് മുതക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ആലുവ തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിസ്മ പോൾ (എസ്.ജെ.എച്ച്.എസ്.എസ്, കരിമണ്ണൂർ), സിനോജ് ടി.പോൾ (സെൻട്രൽ സ്റ്റോക്ക്, തൊടുപുഴ). മരുമക്കൾ: സേവി അഗസ്റ്റിൻ പെരുങ്ങാരപ്പിള്ളിൽ പോത്താനിക്കാട് (പെരുങ്ങാരപ്പിള്ളിൽ ട്രേഡേഴ്‌സ്), നിമ്മി ചാണ്ടി അത്തിയാലിൽ പൊൻകുന്നം (എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല).