നാഗപ്പുഴ: മേക്കുന്നേൽ (പുന്നക്കോട്ടിൽ) പരേതനായ കുര്യാക്കോ ജോസഫിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന് നാഗപ്പുഴ സെന്റ് മേരീസ് ചർച്ച് കുടുംബ കല്ലറയിൽ. പരേത പാലാ കരൂർ കുടക്കച്ചിറ കുടുബാംഗം. മക്കൾ: പരേതനായ സാന്റു, കൊച്ചുത്രേസ്യ, ജോമി, ചെറിയാൻ, ജൂലി, പ്രിൻസ്, സെലിൻ. മരുമക്കൾ: നിർമല സാന്റു മൂലമറ്റത്തിൽ കലൂർ, ബൈജു കടവിൽ പള്ളിപ്പുറം ചേർത്തല, ജാൻസി ജോമി പരുപ്പീറ്റതോട്ട് പൊൻകുന്നം (വൈസ് പ്രസിഡന്റ്, കലൂർക്കാട് പഞ്ചായത്ത്), ഷൈല ചെറിയാൻ വട്ടക്കുന്നേൽ ഏഴല്ലൂർ, മാത്യൂസ് കുഴിഞ്ഞാലിൽ പ്രവിത്താനം പാല, ടെസി പ്രിൻസ് പൈനാടത്ത് കറുകുറ്റി അങ്കമാലി.