മൂലമറ്റം: പോൾ സുപ്രീം ടെക്‌സ്റ്റൈൽസ് ഉടമ താഴത്തെകുടിയിൽ ടി.വി. സെബാസ്റ്റ്യൻ (ടോമി- 64) നിര്യാതനായി. സംസ്‌കാരം 29ന് രാവിലെ 10ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കരിമണ്ണൂർ പുളിക്കകുന്നേൽ കുടുംബാംഗം. അടിമാലി വയലിൽ അച്ചാമ്മയാണ് മാതാവ്. മക്കൾ: ഡിന, ഡിജോ, നീതു. മരുമക്കൾ: റോണി ചിറയ്ക്കൽ മുണ്ടക്കയം, ചാന്ദ്‌നി ചുണ്ടങ്ങ കാലടി, ജോസ് ഏറമ്പടത്ത് മുട്ടം.