കരുണാപുരം: തുണ്ട്പുരയിടത്തിൽ (തിരുവല്ല) ജോർജ് ചാക്കോ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കരുണാപുരം ജെറുസലേം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷാജി, ഷേർളി, ജോളി, മോളി. മരുമക്കൾ: ബിജു, സജി, ബിനു, സ്‌നേഹ.