എസ് എൻ ഡി പിയോഗം ഉടുമ്പന്നൂർ ശാഖയിൽ നടന്ന കുടുംബ സംഗമം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ, കൺവീനർ പി. ടി. ഷിബു എന്നിവർ സമീപം