
രാജാക്കാട് : സേനാപതി വിളയക്കാട്ട് പരേതനായ ഐസകിന്റെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി.സംസ്‌കാരം ഇന്ന് 11 ന് രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.പരേത അടിമാലി ചെരുപുറം കുടുംബാംഗം.മക്കൾ:ഡാളി,സൂസി,റോയി ജിജി,എൽദോസ്.മരുമക്കൾ: ജോർജ്ജ്, സർജു,ഷിനി,ബിന്ദു,ടെസി.