ദേവികുളം :കെ.ഡി.എച്ച്.വില്ലേജ് ഓഫീസിനു പിന്നിൽ അപകടാവസ്ഥയിലുള്ള ഗ്രാന്റിസ് മരം മുറിക്കുന്നതിന് ഫെബ്രുവരി 1ന് രാവിലെ 11 ന് കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04865 264231.