കേരളകൗമുദിയും ആരോഗ്യവകുപ്പും സംയുക്തമായി അടിമാലി എസ്. എൻ. ഡി. പി സ്കൂളിൽ നടത്തിയ ആരോഗ്യ ബോധവത്ക്കരണ സെമിനാർ അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ്സ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി. ടി. സുഭാഷ് , എസ്. എൻ. ഡി. പി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ .ടി സാബു , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം .എസ് അജി, അർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ടി ഹരിപ്രസാദ് എന്നിവർ സമീപം.