shyby
ഷിബി എൽദോസ്

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ടായി സി.പി.ഐയിലെ ഷിബി എൽദോസ് ചുമതലയേറ്റു
എൽ.ഡി.എഫ് ധാരണ പ്രകാരം തുടർന്നുള്ള ഒരു വർഷം സി.പി.ഐ ക്കാണ് പ്രസിഡന്റ്സ്ഥാനം. . മൂന്നുവർഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സി.പി.എമ്മിലെ മഞ്ജു ബിജു കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.