gopi
എസ്.എൻ.ഡി.പി.യോഗം പത്തു മുറി ശാഖാ വാർഷിക സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉൽഘാടനം ചെയ്യുന്നു. യൂണിയൻ കൗൺസിലർമാരായ സദൻ രാജൻ പി.വി. സന്തോഷ് ശാഖാ പ്രസിഡന്റ് സുബീഷ് സെക്രട്ടറി പ്രസന്നകുമാർ എന്നിവർ സമീപം

കുമളി: എസ്.എൻ.ഡി. പി.യോഗം പത്തു മുറി ശാഖയുടെ 49 ാം മ തു വാർഷിക സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കളും ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.എസ്.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ്, സദൻ രാജൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ്‌ലാൽ സെക്രട്ടറി പ്രമോദ് ധനപാലൻ വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു വിനോദ് ശാഖായോഗം സെക്രട്ടറി കെ.ബി. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. 2023 ലെ വരവ് ചിലവു കണക്കും റിപ്പോർട്ടും 2024ലെ ക്ക് 5912000 രൂപ, വരവും 58 55345 രൂപാ ചിലവും 56646രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു.