hob-rajamaniyammal

പാമ്പനാർ : വിജയലക്ഷമി ഭവനിൽ ശ്രീനിവാസന്റെ ഭാര്യ രാജാ മണിയമ്മാൾ (79 )നിര്യാതയായി. മക്കൾ: പ്രേമ, ഗീത, അശോക് (കെ.വി.വി. എസ്. പാമ്പനാർ യൂണീറ്റ് ട്രഷറാർ), മരുമക്കൾ :സുകാനന്ദം, രവിചന്ദ്രൻ, പുനിത. സംസ്‌കാരം നടത്തി.