
കലൂർക്കാട് : വടക്കുംമറ്റത്തിൽപരേതനായ വിജയന്റെ ഭാര്യ ഓമന വിജയൻ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. പെരുമ്പാവൂർ മാലിൽ കുടുംബാംഗം. മക്കൾ : ഷിജോ, ബിജോ, ബിനു, ദീപ, ഷിനോജ്. മരുമക്കൾ : രതി , ദിവ്യ , സരിത , സുരേഷ് മറ്റത്തിൽ.