hob-powlose

വെള്ളത്തൂവൽ : എസ് വളവ് വട്ടക്കാവിൽ പൗലോസ് ( 62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്
വെള്ളത്തൂവൽ സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ: ലിസി തങ്കമണി മലയിൽകുന്നേൽ കുടുംബാംഗം. മക്കൾ: ലിബിൻ , ജോബി .മരുമകൾ അൽഫോൻസ.