logo

തൊടുപുഴ: രണ്ടാമത് സെന്റ്‌പോൾസ് ആയൂർവേദിക് ഹാന്റ്‌ബോൾ പ്രീമിയർ ലീഗ്‌ലോഗോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.പി അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ്‌ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം.കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവുംബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. മാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇടുക്കി, അൽ യമാമ തൊടുപുഴ, ഫ്‌ളിപ്പ്‌വേൾഡ് വണ്ണപ്പുറം, ഡെനിം റിപ്പബ്ലിക് തൊടുപുഴ, ബ്ലാക്ക് ക്യാപ്‌സ് കുമാരമംഗലം, എൻ.സി. കമാൻഡോസ് കാരിക്കോട് എന്നീ ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്.