രാജാക്കാട്:രാജാക്കാട് ചെരുപുറം താഴത്തുമലയിൽ ഷാജി (റിട്ട.എസ്. ഐ)യുടെ ഭാര്യ തങ്കമണി (60-റിട്ട.ടീച്ചർ എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂൾ എൻ.ആർ സിറ്റി) നിര്യാതയായി. സംസ്‌കാരം നടത്തി.പരേത മുരിക്കുംതൊട്ടി തുമ്പയിൽ കുടുംബാംഗം. മക്കൾ: അരുൺഷാ,അമൽഷാ.