തൊടുപുഴ: ബെ​വ്കൊ​ എം​പ്ലോ​യി​സ് അ​സ്സോ​സി​യേ​ഷ​ൻ​ (ഐ. എൻ ടി. യു. സി ​)​ ​ ജി​ല്ലാ​ കു​ടും​ബ​ സം​ഗ​മ​വും​ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും​ കെ. പി. സി. സി ​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ അഡ്വ. എ​സ്.അ​ശോ​ക​ൻ​ നി​ർ​വ്വ​ഹി​ച്ചു​.​ സം​സ്ഥാ​ന​ത്തെ​ മാ​റി​ വ​രു​ന്ന​ രാ​ഷ്ട്രീ​യ​ സാ​ഹ​ച​ര്യ​ത്തി​ൽ​ തൊ​ഴി​ലാ​ളി​ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​ വ​ർ​ദ്ധി​ച്ച​താ​യി​ ​അദ്ദേഹം പ​റ​ഞ്ഞു​.യോ​ഗ​ത്തി​ൽ​ ജി​ല്ലാ​ പ്ര​സി​ഡ​ന്റ് വി. എം.ജോ​സ​ഫ് അ​ദ്ധ്യക്ഷ​ത​ വ​ഹി​ച്ചു​.ജോ​ൺ​ നെ​ടി​യ​പാ​ല​,​ എ​ൻ​.ഐ​.ബെ​ന്നി​,​ എ​ൻ​.ര​വീ​ന്ദ്ര​ൻ​,ഐ. എൻ. ടുയ. സി​ റീ​ജ​ിയണ​ൽ​ ക​മ്മ​റ്റി​ പ്ര​സി​ഡന്റ് ​ ഷാ​ഹു​ൽ​ ഹ​മീ​ദ്,​ സാ​ബു​ നെയ്യാശേരി ​,​ രാ​ജേ​ഷ് ബാ​ബു​ എന്നിവർ പ്രസംഗിച്ചു.