തൂക്കുപാലം: ബ്ലോക്ക് നമ്പർ 432 കാരക്കാട്ട് വീട്ടിൽ കുര്യൻ തോമസ് (46) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പിതാവ്: പരേതനായ കെ കെ തോമസ് . മാതാവ്: റോസമ്മ തോമസ് .