
ചക്കുപള്ളം: ആറാം മൈൽ കടുമാട്ട് പരേതനായ കെ.ജെ ജാസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (ആലീസ്- 84) നിര്യാതയായി. പരേത റാന്നി മണ്ണിൽ കുടുംബാംഗമാണ്. സംസ്‌ക്കാരംനാളെ രാവിലെ 11 ന് ചക്കുപള്ളം കർമ്മലമാത ദേവാലയ സെമിത്തേരിയിൽ.മകൾ: ഗ്രേസി, ബേബിച്ചൻ , ലിസി, തങ്കച്ചൻ , ജെയിംസ്, എലിസബത്ത് . മരുമക്കൾ : ജോസഫ് മറ്റപ്പള്ളിൽ , സുനിത ചേരുങ്കൽ, ജോസ് മുട്ടത്തുപാടം, റീത്താമ്മ മുല്ലശ്ശേരിൽ, റെനി മുരിയങ്കാവുങ്കൽ, ബിനോ വടക്കേക്കര.