എസ്. എൻ. ഡി. പി യോഗം പുളിയ്ക്കത്തൊട്ടി ശാഖയിലെ പ്രതിഷ്ഠാ വാർഷികപരിപാടിയിൽ കനകജൂബിലി സ്മാരക ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം യൂണിയൻ ചെയർമാൻ ബിജു മാധവൻ നിർവ്വഹിക്കുന്നു