ഇടുക്കി : താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച്ച രാവിലെ 11 ന് തഹസിൽദാരുടെ ചേംബറിൽ ചേരും. യോഗത്തിൽ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.