award

നാട്ടിക എസ്.എൻ. കോളേജ് പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ പ്രൊഫ. വി.എസ്. റെജിയെ സംവിധായകൻ പ്രിയനന്ദൻ ഉപഹാരം നൽകി ആദരിക്കുന്നു. നടി ജോളി ചിറയത്ത്, നാടകകൃത്ത് പ്രൊഫ. ടി.ആർ. ഹാരി, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ആര്യ വിശ്വനാഥ്, അലുംനി സെക്രട്ടറി കെ.ജി. ഗിലാൽ, ഡോ. പി.എസ്. ഫിറോസ് എന്നിവർ സമീപം.