സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ കണ്ണൂർ പൈയ്യാമ്പലം ബീച്ചിൽ ഗവർണ്ണറുടെ മുപ്പതടി ഉയരത്തിലുള്ള കോലം കത്തിച്ചു പ്രതിഷേധിക്കുന്നു.