കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ട്ബോൾ മത്സരത്തിൽ എഫ്.സി അരിക്കോടും ബാസ്ക്കോ ഒതുക്കുങ്കലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ എഫ്.സി അരീക്കോട് 2:0ത്തിന് വിജയിച്ചു.