
പരീക്ഷാ ഫലം
പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രോപോളജി, ഇക്കണോമിക്സ്, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഹിസ്റ്ററി, മ്യൂസിക്), എം.എസ്‌സി (മോളിക്യൂലർ ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് അഡ്വാൻസ്ഡ് മെറ്റീരിയൽസ്, കെമിസ്ട്രി മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, കമ്പ്യൂട്ടേഷണൽ ബയോളജി, ജിയോഗ്രഫി, പ്ലാന്റ് സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, എൻവയോൺമെന്റൽ സയൻസ്, വുഡ് സയൻസ് ആൻഡ് ടെക്‌നോളജി), എം.സി.എ, എം.ബി.എ, എൽ.എൽ.എം മഞ്ചേശ്വരം, എൽ.എൽ.എം പാലയാട്, മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോക്കോപ്പി എന്നിവയ്ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം.