1
.

മൊ‌ഞ്ചേറും നാട്യം... എച്ച്.എസ് വിഭാഗം ഒപ്പന മത്സരത്തിന് കാത്തിരിക്കുന്ന മത്സരാർത്ഥികൾ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ട മത്സരത്തിൽ പങ്കെടുത്ത് വന്ന മത്സരാർത്ഥിയുമായി സൗഹൃദം പങ്കിടുന്നു

ഫോട്ടോ: ആഷ്ലി ജോസ്