കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരള പോലീസ് ടീമും ലിഫയും ഏറ്റുമുട്ടിയപ്പോൾ ഗോൾ നേടിയ കേരള പോലീസ് ടീം അംഗങ്ങളുടെ ആഹ്ലാദം. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് കേരള പോലീസ് വിജയിച്ചു.