സുസ്മേഷ് ചന്ത്രോത്ത് ഒരുക്കിയ സിനിമ ‘നളിനകാന്തി’യുടെ ആദ്യ പ്രദർശനം കാണാൻ ടി.പത്മനാഭൻ കണ്ണൂർ സവിത തിയറ്ററിൽ എത്തിയപ്പോൾ. എം.വി.ജയരാജൻ, ഇ.പി.ജയരാജൻ, മാർട്ടിൻ ജോർജ്, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയവർ സമീപം.