അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നറുക്കെടുപ്പ് വിജയിക്കുള്ള ബുള്ളറ്റ് കൈമാറാൻ കണ്ണൂരിലെ ചടങ്ങിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബുള്ളറ്റിൽ കയറിയിരുന്നപ്പോൾ.