കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെത്തിയ വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ ക്ഷേത്രം ശാന്തി വി.കെ. സുരേഷ് പൂർണകുംഭം നൽകി സ്വീകരിക്കുന്നു.