ബിൽക്കീസ് ബാനു കേസിലെ സുപ്രീംകോടതി വിധിയുടെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം