വിജയമധുരം കൂട്ടിയൊരു ചായ...
എച്ച് എസ് എസ് പെൺകുട്ടികളുടെ ഓട്ടം തുള്ളൽ മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ എം.എസ് ദേവമാനസ, (നായർ സമാജം എച്ച്.എസ്.എസ് മാന്നാർ, ആലപ്പുഴ) മത്സരവേദിക്ക് അരികെ താൽക്കാലികമായി സ്ഥാപിച്ച ചായക്കടയിൽ എത്തിയപ്പോൾ.