1
.

സന്തോഷത്തിന്റെ ഗാലറിയിൽ...

ഒരു ഫുട്ബോൾ ആരാധകനായ അമൃതിന് സ്റ്റേഡിയത്തിൽ പോയി കളി കാണാൻ വലിയ ഇഷ്ടമാണ്. പ്ലസ് വൺ വിദ്യാർത്ഥിയായ അമൃതിന്റെ ആഗ്രഹo സാധിക്കാൻ അമ്മ അവനെ കണ്ണൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം കാണാൻ എത്തിച്ചപ്പോൾ .

ഫോട്ടോ : ആഷ്‌ലി ജോസ്