യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിലെ സംഘർഷത്തിൽ നിലത്തുവീണ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെ മുടിയിൽ ചവിട്ടിപ്പിടിച്ചശേഷം വലിച്ചിഴക്കുന്ന പൊലീസ് .
ഫോട്ടോ: ആഷ്‌ലി ജോസ്