paliative-irpc-a

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ഐആർപിസിയുടെ നേതൃത്വത്തിൽ താളിക്കാവ് ടി.എം.മുഹമ്മദലിയുടെ വീട്ടിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഗൃഹ സന്ദർശനം നടത്തുന്നു