കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരിയും റിയൽ മലബാർ എഫ്.സി കൊണ്ടോട്ടിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.