കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ
നടത്തിയ മനുഷ്യ ചങ്ങലയിൽ പങ്കെടുക്കാൻ എത്തിയ ട്രാൻസ്ജെൻഡേഴ്സ്.