1
.

കണ്ണൂർ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്ത മുസ്ലീഹ് മഠത്തിലിനെ ഗൗൺ അണിയിക്കുന്ന മുൻ മേയർ ടി.ഓ. മോഹനൻ. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, അബ്ദു റഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സമീപം.