
പരീക്ഷാ വിജ്ഞാപനം
പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ (സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ളിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ 31 മുതൽ ഫെബ്രുവരി 6 വരെയും പിഴയോടുകൂടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.
ഹാൾ ടിക്കറ്റ്
തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപിലെ രണ്ടാം സെമസ്റ്റർ എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്പ്‌മെന്റ്, ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, സോഷ്യൽ എന്റർപ്രെണർഷിപ് ആൻഡ് ഡെവലപ്പ്‌മെന്റ് പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ/ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.